ഓഹരി വില എന്തുകൊണ്ട് ഉയരുകയും കുറയുകയും ചെയ്യുന്നു?
ഓഹരി വില കളെ ബാധിക്കുന്ന ഘടകങ്ങൾ മനസിലാക്കുക. നിങ്ങൾ എപ്പോഴെങ്കിലും ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഓഹരി വില ഇടയ്ക്കിടെ ചാഞ്ചാടുന്നതായി നിങ്ങൾക്കറിയാം. എന്നാൽ, എന്തുകൊണ്ടാണ് ഓഹരികളുടെ മൂല്യം ഉയരുകയും കുറയുകയും ചെയ്യുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഓഹരി വിപണിയെ സ്വാധീനിക്കുന്ന നിരവധി…









