ബോളിംഗർ ബാൻഡ് ഏറ്റവും ശക്തമായ ട്രേഡിംഗ് സൂചകം ആകുന്നത് എന്ത് കൊണ്ട്?
ഓഹരി ചാർട്ടുകളിൽ ഉപയോഗിക്കുന്ന ഒരു ജനപ്രിയ സാങ്കേതിക സൂചകമാണ് (ടെക്നിക്കൽ ഇൻഡിക്കേറ്റർ) ബോളിംഗർ ബാൻഡ്. ഇത് അടിസ്ഥാനപരമായി ഒരു സ്റ്റാൻഡേർഡ് ഡീവിയേഷൻ ഇൻഡിക്കേറ്ററിനൊപ്പം പ്ലോട്ട് ചെയ്തിരിക്കുന്ന രണ്ട് കാലയളവിലെ മൂവിംഗ് ആവറേജുകൾ ആണ്.