വിൻഡോസ് 11 ഏത് സപ്പോർട്ട് ചെയ്യാത്ത പിസിയിലും ഇൻസ്റ്റാൾ ചെയ്യാം.
പുതിയ വിൻഡോസ് 11 എത്തിക്കഴിഞ്ഞു, പലരും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കും, വിൻഡോസ് 11 ആവശ്യപ്പെടുന്ന സെക്യൂരിറ്റി ഫീച്ചേഴ്സ് ഇല്ലാത്ത ലാപ്പിലും, പിസി യിലും എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.