ടെക്ക്നിക്കൽ അനാലിസിസ് എന്നാൽ എന്താണ്?
ടെക്ക്നിക്കൽ അനാലിസിസ് എന്നാൽ മുൻകാല വിലകളുടെ അടിസ്ഥാനത്തിൽ ഒരു ഫിനാൻഷ്യൽ ഇൻസ്ട്രമെന്റിന്റെ വില ഭാവിയിൽ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒരു വിശകലന രീതിയാണ് . ടെക്ക്നിക്കൽ അനാലിസിസ് ശരിക്കും ഒരു കാലാവസ്ഥാപ്രവചനം പോലെയാണ് ഭാവിയിൽ സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറയുന്നതുപോലെ. എന്നിരുന്നാലും