മലയാളികൾക്കായി പേർസണൽ ഫിനാൻസ് വാർത്തകളും, ലേഖനങ്ങളും, ഐപിഓ വാർത്തകൾ എന്നിവ നൽകുക എന്നതാണ് സാവിമലയാളി വെബ്സൈറ്റിന്റെ ഉദ്ദേശ്യം. വൈവിധ്യമാർന്ന ഉള്ളടക്കമാണ് ഞങ്ങളുടെ ലക്ഷ്യം, പേർസണൽ ഫിനാൻസ്, എൻആർഐ കോർണർ, ടെക് വാർത്തകൾ എന്നിവ സൗജന്യമായി നിങ്ങൾക്ക് വായിക്കാൻ കഴിയും, മിക്ക വെബ്‌സൈറ്റുകളും റീഡ് മോർ എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ തുടർന്ന് വായിക്കാൻ സബ്സ്ക്രൈബ് ചെയ്യുക എന്നായിരിക്കും വരിക അതിന് വിപരീതമായി എല്ലാം സൗജന്യമായി നൽകുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

രചയിതാവ്

1. അനുരാഗ് ശശിധരൻ
1985 ൽ ആലപ്പുഴജില്ലയിലെ കൊയ്പ്പള്ളികാരാഴ്മയിൽ ജനിച്ചു. അച്ഛൻ: ശശിധരൻ, അമ്മ: തങ്കമണി, സഹോദരൻ: അനുരൂപ്, ഭാര്യ: മോനിഷ, മകൾ: അനാമിക.

VSSHS കൊയ്പ്പള്ളികാരാഴ്മയിൽ സ്കൂൾ വിദ്യാഭ്യാസം, ഇമ്പീരിയൽ കോളേജ് മാവേലിക്കരയിൽ കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. ഇപ്പോൾ ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു.

വായനയിലൂടെ നേടിയ പേർസണൽ ഫിനാൻസ് അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ തുടങ്ങിയ ബ്ലോഗാണിത്, നിങ്ങൾ പേർസണൽ ഫിനാൻസ് പോസ്റ്റുകൾ എഴുതാൻ താല്പര്യം ഉള്ള വ്യക്തിയാണെങ്കിൽ ദയവായി കോണ്ടാക്ട് പേജ് ഉപയോഗിച്ച് ബന്ധപ്പെടുക.

2. വിപിൻ

വിപിൻ, MTech ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്.

സ്റ്റോക്ക് മാർക്കറ്റ്, മ്യുച്വൽ ഫണ്ടുകൾ, നിക്ഷേപം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും എഴുതാനും താല്പര്യം.

സ്റ്റോക്ക് മാർക്കറ്റ് സംബന്ധമായ ലേഖനങ്ങൾ എഴുതുവാൻ താല്പര്യം ഉള്ളവർ ദയവായി കോണ്ടാക്ട് പേജ് ഉപയോഗിച്ച് ബന്ധപ്പെടുക.

Scroll To Top
Close
Close
Translate »