ബാലൻസ് ഷീറ്റ് എന്തുകൊണ്ടാണ് ഓഹരി നിക്ഷേപകൻ പ്രാധാന്യത്തോടെ കാണേണ്ടത്?
ഒരു കമ്പനിയുടെ ആസ്തികളും ബാധ്യതകളും മനസിലാക്കാൻ ഉപയോഗിക്കുന്ന സാമ്പത്തിക പ്രസ്താവന അഥവാ ഫിനാൻഷ്യൽ സ്റ്റേറ്റ് മെന്റ് ആണ് ബാലൻസ് ഷീറ്റ്. സാമ്പത്തിക സ്ഥിതിയുടെ പ്രസ്താവന (ഫിനാൻഷ്യൽ പൊസിഷൻ) എന്നും ഇത് അറിയപ്പെടുന്നു.