പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പ എന്നാൽ എന്താണ്?
പേഴ്സണൽ ലോൺ എന്നത് ഈട് ഇല്ലാതെ തന്നെ ഏറ്റവും എളുപ്പത്തിൽ ലോൺ ലഭിക്കുന്ന ഒരു മാർഗ്ഗമാണ്. നിങ്ങൾക്ക് പണം ആവശ്യമാണെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കാൻ താൽപ്പര്യമില്ല എങ്കിൽ പിന്നെ എന്താണ് മാർഗ്ഗം, അതിനാണ് മുൻ അംഗീകൃത പേഴ്സണൽ ലോൺ ഉള്ളത്. ഇന്ത്യയിൽ പല…