എന്താണ് ഫണ്ടമെന്റൽ അനാലിസിസ്?
എന്താണ് ഫണ്ടമെന്റൽ അനാലിസിസ്? ഒരു സ്റ്റോക്കിന്റെ ആന്തരിക മൂല്യം (ഇൻട്രിൻസിക് വാല്യൂ) വിലയിരുത്തുന്നതിനും ഭാവിയിൽ അതിന്റെ വിലയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നതിനുമുള്ള ഒരു രീതിയാണ് ഫണ്ടമെന്റല്‍ അനാലിസിസ്. ഫണ്ടമെന്റൽ അനാലിസിസ് രീതിയിലുള്ള വിശകലനം കമ്പനിയുടെ അകത്തുള്ള സംഭവങ്ങളും സ്വാധീനങ്ങളും സാമ്പത്തിക