വെറും 8 സ്റ്റെപ്പിൽ ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കാം
ഏത് കുറഞ്ഞ ശമ്പളക്കാർക്കും ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ അവസരം, സാലറി ട്രാൻസ്ഫർ ചെയ്യേണ്ടതില്ല, മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല, മിനിമം സാലറിയും ആവശ്യവുമില്ല. CBD ബാങ്ക് ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബായിൽ സീറോ ബാലൻസ് ബാങ്ക്അക്കൗണ്ട് തുറക്കുവാൻ