ഷോർട്ട് സെല്ലിംഗ് എന്നാൽ എന്താണ്? ഒരു തുടക്കക്കാരൻ അറിയേണ്ടതെല്ലാം.
ഓഹരി വിപണിയിലെ വ്യാപാരികൾ വിപണിക്കെതിരെ വാതുവെപ്പ് നടത്തി ലാഭമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു ജനപ്രിയ ട്രേഡിംഗ് തന്ത്രമാണ് ഷോർട്ട് സെല്ലിംഗ്. ഭാവിയിൽ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാമെന്ന പ്രതീക്ഷയോടെ, നിങ്ങൾക്ക് സ്വന്തമല്ലാത്ത ഓഹരികൾ വിൽക്കുന്ന തന്തമാണിത്. സ്റ്റോക്ക് മാർക്കറ്റിൽ അത് എങ്ങനെ പ്രവർത്തിക്കുന്നു,…