റേഷ്യോ അനാലിസിസ് എന്നാൽ എന്താണ്? വിവിധ തരം റേഷ്യോ അനാലിസിസുകൾ ഏതൊക്കെ?
റേഷ്യോ അനാലിസിസ് എന്നാൽ എന്താണ്? ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ആയ ബാലൻസ് ഷീറ്റ്, പി & എൽ സ്റ്റേറ്റ് മെന്റ്, ക്യാഷ്ഫ്ലോ സ്റ്റേറ്റ് മെൻറ് എന്നിവയിലെ വിവരങ്ങൾ പരസ്പരം ക്വാണ്ടിറ്റേറ്റീവ് രീതിയിൽ അനലൈസ് ചെയ്യുന്ന രീതിയാണ് റേഷ്യോ അനാലിസിസ്. റേഷ്യോ അനാലിസിസ് ഉപയോഗിച്ച്