ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കുന്നു?
ഡൈവേഴ്സിഫിക്കേഷൻ അഥവാ വൈവിധ്യവൽക്കരണം എന്നത് പണം നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് വിവിധ തരത്തിലുള്ള ആസ്തികളിലോ അസറ്റ് ക്ലാസുകളിലോ നിക്ഷേപിക്കുന്ന ഒരു നിക്ഷേപ തന്ത്രമാണ്. ഒരേ സംഭവത്തോട് വ്യത്യസ്തമായി പ്രതികരിക്കുന്ന വ്യത്യസ്ത മേഖലകളിൽ നിക്ഷേപിച്ച് പണ നഷ്ടം കുറക്കാനാണ് ഈ മാർഗ്ഗം ലക്ഷ്യമിടുന്നത്.