ഓഹരി വിപണിയിൽ ഡേ ട്രേഡിംഗ് നടത്താൻ നിങ്ങളെ സഹായിക്കുന്ന പ്രധാന നുറുങ്ങുകൾ.
ആദ്യമായി കടന്ന് വരുന്നവർക്ക് പലപ്പോഴും ഡേ ട്രേഡിംഗ് വളരെ ബുദ്ധിമുട്ടാണെങ്കിലും, ആദ്യ ദിവസത്തെ ട്രേഡിങ്ങിൽ തന്നെ വിജയം കണ്ടെത്തിയവർ ധാരാളമുണ്ട്.ഓഹരി വിപണിയിൽ ഡേ ട്രേഡിംഗ് ആരംഭിക്കുമ്പോൾ എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും അവർ ആദ്യമേ തന്നെ പഠിച്ചതിനാൽ ആകാം അങ്ങനെ സംഭവിച്ചത്.