ഡെറ്റ് മാനേജ്മെന്റ് അനാലിസിസ് നടത്തി ഒരു കമ്പനി നിക്ഷേപയോഗ്യം ആണോ എന്ന് മനസിലാക്കാം.
കടം തിരിച്ചടയ്ക്കാൻ കമ്പനികൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ നിക്ഷേപകർ ചെയ്യേണ്ടുന്ന ഒരു വിശകലന രീതിയാണ് ഡെറ്റ് മാനേജ്മെന്റ് അനാലിസിസ്. പ്രവർത്തനപരമായുള്ളതെന്നും, സാമ്പത്തികപരമായി ഉള്ളതെന്നും ഡെറ്റിനെ രണ്ടായി തരം തിരിക്കാം.