ഓഹരി വിപണിയിലേക്ക് പലരും വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
പലരും ഓഹരി വിപണിയിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?, പലരെയും പല കാരണങ്ങൾ ആണ് ഓഹരി വിപണിയിലേക്ക് ആകർഷിക്കുന്നത്, പ്രത്യേകമായ വിദ്യാഭ്യാസ യോഗ്യത ഇവിടെ ആവശ്യമില്ല എന്നത് പലരും കണക്കിലെടുക്കുന്നു. ചിലരാകട്ടെ നിശ്ചിത സ്ഥലമോ, നിശ്ചിത സമയമോ ഒരു ഓഹരി വ്യാപാരിയെ ബാധിക്കുന്നില്ല