സാങ്കേതിക സൂചകങ്ങൾ അഥവാ ടെക്നിക്കൽ ഇന്‍ഡിക്കേറ്ററുകൾ : ട്രേഡിങ്ങിന്റെ അവിഭാജ്യ ഘടകങ്ങൾ.
ആമുഖം: സാങ്കേതിക സൂചകങ്ങൾ അഥവാ ടെക്നിക്കൽ ഇന്‍ഡിക്കേറ്ററുകൾ. സാങ്കേതിക സൂചകങ്ങൾ അഥവാ ടെക്നിക്കൽ ഇന്‍ഡിക്കേറ്ററുകൾ സംഖ്യകളുടെ ഒരു പരമ്പരയാണ്, അത് ശരിയായി ഉപയോഗിച്ചാൽ ട്രേഡർമാർക്ക് വിപണിയിൽ നല്ല രീതിയിൽ മുന്നേറാൻ കഴിയും. സാങ്കേതിക വിശകലനം അഥവാ ടെക്നിക്കൽ അനാലിസിസ് രീതിയിൽ വിപണിയെ