യീൽഡ് ഇൻവേർഷൻ ഇന്ത്യയുടെ സാമ്പത്തിക വിപണിയിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു?
ബോണ്ടുകൾ ദീർഘകാല ബോണ്ടുകളേക്കാൾ ഉയർന്ന വരുമാനം നൽകുന്ന ഒരു അസാധാരണ സാഹചര്യത്തെ വിവരിക്കുന്ന ഒരു സാമ്പത്തിക ആശയമാണ്. മിക്ക നിക്ഷേപകരും ദീർഘകാല ബോണ്ടുകളാണ് സാധാരണ ഇഷ്ടപ്പെടുന്നത്, കാരണം അത് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം പണപ്പെരുപ്പത്തെയും,ഡിഫോൾട്ട് റിസ്കിനെയും മറികടക്കാറുണ്ട്. ഒരു…