ഗോൾ ബേസ്ഡ് ഇൻവെസ്റ്റ്മെന്റ് അഥവാ ലക്ഷ്യാധിഷ്ഠിത നിക്ഷേപം എന്നാൽ എന്താണ്?
ഗോൾ ബേസ്ഡ് ഇൻവെസ്റ്റ്മെന്റ് അഥവാ ലക്ഷ്യാധിഷ്ഠിത നിക്ഷേപം എന്നത് താരതമ്യേന പുതിയ നിക്ഷേപ രീതിയാണ്. ഇപ്പോൾ കൂടുതൽ കൂടുതൽ നിക്ഷേപകർ സ്വീകരിച്ച് വരുന്ന നിക്ഷേപ തന്ത്രമാണിത്. സാധ്യമായ ഏറ്റവും ഉയർന്ന വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു നിക്ഷേപകൻ കുറെ സെക്യൂരിറ്റികളുടെ…