കോമ്പൗണ്ടിംഗ് എന്ന മാന്ത്രികൻ
കോമ്പൗണ്ടിംഗ് എന്നാൽ എന്താണ്?, അത് എങ്ങനെ പ്രവർത്തിക്കുന്നു?, എന്തുകൊണ്ട് വളരെ പ്രധാന്യം അർഹിക്കുന്നു? നിലവിലുള്ള പ്രിൻസിപ്പൽ തുകയിലേക്കും ഇതിനകം ലഭിച്ച പലിശയിലേക്കും പലിശ ക്രെഡിറ്റ് ചെയ്യുന്ന പ്രക്രിയയാണ് കോമ്പൗണ്ടിംഗ്. കാലക്രമേണ നിക്ഷേപത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് സംയുക്ത പലിശ