ഇൻട്രാഡേ അഥവാ ഡേ ട്രേഡിങ്ങ് എന്നാൽ എന്താണ്?
ഒരു ട്രേഡർ ഓഹരികളോ അല്ലെങ്കിൽ മറ്റ് സാമ്പത്തിക മാദ്ധ്യമങ്ങളോ (financial instrument) (കമ്മോഡിറ്റീസ് പോലുള്ളവ) ഒരേ ട്രേഡിംഗ് ദിവസത്തിന് ഉള്ളിൽ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ആണ് ഇൻട്രാഡേ (intraday) അഥവാ ഡേ ട്രേഡിങ്ങ് (day trading) എന്ന് പറയുന്നത്. സെക്യൂരിറ്റികളിലെ