ഷെയർ ബ്രോക്കർ ആരാണ് എന്നും ഏതെല്ലാം തരം ബ്രോക്കർമാർ ഉണ്ടെന്നും അറിയാമോ?
ആരാണ് ഒരു ഷെയർ ബ്രോക്കർ? സെക്യൂരിറ്റീസ് അഥവാ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആ എക്സ്ചേഞ്ചിലെ അംഗങ്ങളായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ വാങ്ങൽ വിൽക്കൽ ഓർഡറുകൾ സ്വീകരിക്കുകയുള്ളൂ. ആയതിനാൽ, വ്യക്തികൾക്കും നിക്ഷേപകർക്കും എക്സ്ചേഞ്ച് അംഗങ്ങളുടെ സേവനം ആവശ്യമാണ്, അങ്ങനെ വരുമ്പോൾ നിക്ഷേപകനും