എങ്ങനെയാണ് ഒരു എൻആർഐക്ക് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ്ങ് അക്കൗണ്ടും എടുക്കാൻ സാധിക്കുന്നത്
എൻആർഐക്ക് ഒരു ഡീമാറ്റ് എങ്ങനെ തുറക്കാം എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഒരു നൂറായിരം ഉത്തരം കിട്ടും, പക്ഷെ ശരിയായ ഉത്തരം എങ്ങും കിട്ടുന്നില്ല, ആ ചോദ്യത്തിന് ഒരു ഉത്തരം ആണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്